Thursday, 26 January 2017

സംഗീതം സംഗീതം പിന്നെയും സംഗീതം

ഞങ്ങളുടെ സ്കൂളില്‍ നിന്നും ഈ വര്‍ഷം സംസ്ഥാനകലോല്‍സവത്തിനു മിലന്‍ പങ്കെടുത്തത് ഗിത്താറിനായിരുന്നു.(ഗിത്താര്‍ പാശ്ചാത്യം)പക്ഷേ അവന് കൂടുതലിഷ്ടം ഓടല്‍ക്കുഴല്‍ വായിക്കാനാണ്.കീബോര്‍ഡ് പിയാനോയും നന്നായി കൈകാര്യം ചെയ്യുന്ന മിലന്‍ ഓടക്കുഴലില്‍ വായിച്ച മൂന്നു സിനിമാഗാനങ്ങളുടെ ലിങ്ക് ഇവിടെ പോസ്റ്റുന്നു.കാണണേ.....കേള്‍ക്കണേ..

No comments:

Post a Comment