മൂന്ന് നാല് ക്ലാസുകളില്‍ മലയാളഭാഷയില്‍ എഴുത്തിലും വായനയിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനായി തയ്യാറക്കപ്പെട്ട മലയാളത്തിളക്കം പരിപാടി 27- 1 -2017 വെള്ളിയാഴ്ച ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹരികേശന്‍നായര്‍ ഉദ്ഘാടനം ചെയ്തു.ഡയറ്റ് ഫാക്കല്‍റ്റി അംഗം ശ്രീമതി അംബിക പ്രവര്‍ത്തന വിശദീകരണം നടത്തി.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം,വാര്‍ഡ്കൗണ്‍സിലര്‍ എന്‍ ആര്‍ ബൈജു സംഗീത രാജേഷ് എന്നിവര്‍ ആശംസ പറഞ്ഞു. രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കെടുത്തു.
No comments:
Post a Comment