പഴയകാല പുസ്തകങ്ങള്‍ ഡിജിറ്റൈസ്
ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി
സ്കാന്‍ ചെയ്ത ഇമേജുകള്‍ പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന
Scan Tailor സോഫ്റ്റ്‌വെയര്‍ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കല്‍ സ്കൂളിലെ ഉദയന്‍ സാറാണ് പരിചയപ്പെടുത്തിയത്
No comments:
Post a Comment