സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധീയനുമായിരുന്ന നെടുമങ്ങാട് എം ശ്രീകുമാറിന്റെ ഒമ്പതാം ചരമവാര്‍ഷികം ആചരിച്ചതിന്റെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിലെ കഴിഞ്ഞവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ A+നേടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോയും ക്യാഷ് അവാര്‍ഡും നല്കി.
No comments:
Post a Comment