GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 4 September 2018
ദുരിതാശ്വാസം
ദുരിതാശ്വാസം
തുടർച്ചയായുള്ള മഴ കാരണം രക്ഷകർത്താക്കൾക്ക ജോലിക്കു പോകാൻ കഴിയാതെ
ദുരിതം അനുഭവിക്കുന്ന ഞങ്ങളുടെ 62 കുട്ടികളുടെ വീടുകളിൽ ഓണക്കാലത്ത്
അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് സഹായമെത്തിച്ചു.
No comments:
Post a Comment