പ്രളയബാധിത പ്രദേശത്തെ സ്കൂള്‍കുട്ടികള്‍ക്കായി ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ ശേഖരിച്ച 1100 ലധികം നോട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും നെടുമങ്ങാട് ഉപജില്ലാ ഓഫീസര്‍ രാജ്കുമാര്‍സാറിന്റെ നേതൃത്വത്തില്‍ ഹെഡ്മിസ്ട്രസ് അനിത വി എസ് നെടുമങ്ങാട് നഗരസഭാചെയര്‍മാന് കൈമാറുന്നു.
No comments:
Post a Comment