സ്വതന്ത്രസോഫ്റ്റ്‍വെയര്‍ദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍
ലിറ്റില്‍കൈറ്റിന്റെ നേതൃത്വത്തില്‍
'BSoft with Freesoft' എന്ന പേരില്‍ ഫ്രീസോഫ്റ്റ്‌വെയര്‍ ഇന്‍സറ്റലേഷന്‍
ക്യാമ്പ് നടന്നു.അഭിനന്ദ് എസ് അമ്പാടി,അഭിരാം എസ് അമ്പാടി അന്‍സില്‍
ഡി,വിഷ്ണു വിജയന്‍ , ആദര്‍ശ് എന്നീ പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ്
നടന്നത് സ്കൂള്‍ ഐ റ്റി ഫെസ്റ്റില്‍
മലയാളം ടൈപ്പിംഗ്,ഹിന്ദി ടൈപ്പിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്,സ്ലൈഡ്
പ്രസന്റേഷന്‍,വെബ്പേജ് ഡിസൈനിംഗ്,സ്ക്രാച്ച് സോഫ്റ്റ്‌വെയറില്‍ ഗയിം
നിര്‍മാണം,എന്നീ മത്സരങ്ങളും നടന്നു.
No comments:
Post a Comment