ഈ
വര്‍ഷത്തെ പഠനോത്സവം ഉദ്ഘാടനം
വാര്‍ഡ് കൗണ്‍സിലര്‍ സംഗീത
രാജേഷ്,
നിര്‍വഹിച്ചു.പിറ്റി
എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ്
അധ്യക്ഷനായിരുന്നു.
ഹെഡ്മിസ്ട്രസ്
അനിത വി എസ് സ്വാഗതം
പറഞ്ഞു.നെടുമങ്ങാട്
എ ഇ ഒ രാജ്കുമാര്‍,ബി
പി ഒ സനല്‍കുമാര്‍ എന്നവര്‍
സംസാരിച്ചു.എല്‍
പി യു പി വിദ്യാര്‍ത്ഥികളുടെ
മികച്ച പഠന പ്രവര്‍ത്തനങ്ങളുടെ
അവതരണവും അതുമായി ബന്ധപ്പെട്ട
സ്കിറ്റ്,കൊറിയോഗ്രാഫി,ശാസ്ത്രപരീക്ഷണങ്ങളുടെ
അവതരണം എന്നിവ നടന്നു.പഠനോത്പന്നങ്ങളുടെ
പ്രദര്‍ശനം,
പ്രവൃത്തിപരിചയം,സാമൂഹ്യശാസ്ത്രം
,ഭാഷാവിഷയങ്ങള്‍
എന്നിവയിലെ അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍
പ്രവര്‍ത്തനങ്ങളുടെ അവതരണവും
നടന്നു.ഓരോ
വിഷയങ്ങള്‍ക്കും അനുയോജ്യമായ
പഠനസോഫ്റ്റ്‌വെയറുകള്‍
ആഷിദഹസീന്‍ഷാ ,സുഹാന
ഫാത്തിമ, ഭദ്ര
ബി, ശ്രീജിത്,സാദിഖ്ഷമീര്‍,എന്നീ
വിദ്യാര്‍ത്ഥകള്‍
പരിചയപ്പെടുത്തി.സര്‍ഗച്ചുമരില്‍
കുട്ടികള്‍ ചിത്രരചന
നടത്തി.പുഷ്പരാജ്സാര്‍
നന്ദി പറഞ്ഞു
No comments:
Post a Comment