Saturday, 9 February 2019

ആപ്പ് നിര്‍മാണം

കരിപ്പൂര് സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റെ   ആന്ഡ്രോയിഡ് ആപ്പ് നിര്‍മാണം പരിചയപ്പെടുത്തല്‍
ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റുമായി ചേര്‍ന്ന് കരിപ്പൂര് ഗവ.ഹൈസ്കൂളിലെ  ലിറ്റില്‍കൈറ്റ്സ് ആന്ഡ്രോയിഡ് ആപ്പ് നിര്‍മാണം പരിചയപ്പെടുത്തി.   MIT ആപ്ഇന്‍വെന്റര്‍ എന്ന ആപ് ഡവലപ്പ്മെന്റ് സോഫ്റ്റ്‌വെയറാണ് ഇതിനായി  ഉപയോഗിച്ചത്.
 ഫാസില്‍ ,നവീന്‍ ,അസ്ഹനസ്രീന്‍ എന്നിവരാണ് ക്ലാസെടുത്തത് .നെടുമങ്ങാട് സബ്ജില്ലയിലെ വിവിധസ്കൂളുകളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ ഷിജി ചെല്ലാംകോട്,ജിജോ കൃഷ്ണന്‍,പി കെ സുധി,കേശവന്‍കുട്ടി,വിജയകുമാര്‍ ,വാസുദേവന്‍പിള്ള,ജി ജെ പോറ്റി,അഭിനന്ദ് എസ് അമ്പാടി,വിഷ്ണുവിജയന്‍ എന്നിവര്‍ പങ്കെടുത്തു.







No comments:

Post a Comment