അനസിജിന്റെ സമ്മാനം
ഇന്‍സ്പയര്‍ അവാര്‍ഡ് 2021-22നേടിയ ഞങ്ങളുടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അനസിജ് എം എസ് തനിക്കു ലഭിച്ച പതിനായിരം രൂപയില്‍ നിന്നും ഞങ്ങളുടെ സ്മാര്‍ട്ട് ക്ലാസുകള്‍ക്കായി ആറ് സ്പീക്കര്‍ വാങ്ങിത്തന്നു. അനസിജിന്റെ നന്മമനസിനു വളരം സന്തോഷം!!!!!
Great 👍
ReplyDelete