Monday, 24 January 2022

സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിശീലനം

 കരിപ്പൂര് സ്കൂളിന്റെ പൂര്‍വ ലിറ്റില്‍കൈറ്റ്സുകളായ ഫാസിലും അല്‍അമീനും ഇന്ന് ലിറ്റില്‍കൈറ്റ്സ് 2020-23ബാച്ചിന് സ്ക്രാച്ച് പ്രോഗ്രാമിംഗ് കൂടുതല്‍ സാധ്യതകള്‍ പരിചയപ്പെടുത്തി.ഓരോ ബ്ലോക്കിലേയും കൂടുതല്‍ സ്ക്രിപ്റ്റുകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പുതുമയോടെ ഗയിമും,അനിമേഷനും ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിച്ചു.






No comments:

Post a Comment