GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 26 January 2022
ബഷീര്‍ അനുസ്മരണം
ജനുവരി 21 ബഷീര്‍ അനുസ്മരണദിനത്തില്‍
കുട്ടികള്‍ കഥകള്‍ വായിച്ച് ആഡിയോ ഉത്പന്നമായും എഴുത്തായും
ബഷീര്‍കൃതികളുടെ വായന വീഡിയോ ആയും, വേഷം കെട്ടിയും ബഷീര്‍കൃതികളിലൂടെയും
കഥാപാത്രങ്ങളിലൂടെയും കടന്നുപോയി.അവയില്‍ ചിലത്..
No comments:
Post a Comment