അക്ഷരച്ചങ്ങാത്തം സ്കൂൾതല ഉദ്ഘാടനം
സ്വതന്ത്ര വായനയിൽ നിന്നും സ്വതന്ത്ര രചനയിലേയ്ക്ക് എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ലോവർ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരച്ചങ്ങാത്തം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 30 - 3 - 2022 ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്നു.പി ടി എ പ്രസിഡൻറ് ശ്രീ ആർ. ഗ്ലിസ്റ്റസ് ഇടമല - യുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ കെ. ഷാജഹാൻ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സംഗീത രാജേഷ് അക്ഷരമരത്തിൽ അക്ഷരങ്ങൾ പതിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പ്രവര്‍ത്തനഘട്ടങ്ങള്‍ മനോഹരന്‍സാര്‍ വിശദീകരിച്ചു. ഒന്നുമുതൽ മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ ഈ അവസരത്തിൽ പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീജാബീഗം ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വി. എസ്. പുഷ്പരാജ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Thursday, 31 March 2022
അക്ഷരച്ചങ്ങാത്തം സ്കൂൾതല ഉദ്ഘാടനം
Friday, 25 March 2022
വായന ചങ്ങാത്തം ഉല്ലാസഗണിതം
ഒന്നാംക്ലാസ് മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികളുടെ പഠനവും വായനയുമടക്കം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പല പുതിയ പദ്ധതികളും പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്രശിക്ഷകേരളയും നടപ്പിലാക്കിവരുന്നു.അതിലൊന്നാണ് വായനചങ്ങാത്തം.വായനയുടെ ലോകത്ത് പ്രൈമറി തലത്തിൽ തന്നെ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്.ഗണത അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഉല്ലാസ ഗണിതം.ഈ രണ്ടു പദ്ധതികളും ഞങ്ങളുടെ സ്കൂളില്‍ രക്ഷകര്‍ത്താക്കളഉടെ പങഅകാളിത്തത്തോടെ വിജയകരമായി ചെയ്യാന്‍ തീരുമാനിച്ചു.അതിനു മുന്നോടിയായി രക്ഷകര്‍ത്താക്കളെ വിളിച്ചുകൂട്ടി.സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം,അധ്യാപകരായ മനോഹരന്‍,ലിജു,ശ്രീലേഖ,സിനി,ശരണ്യ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
https://www.madhyamam.com/kerala/local-news/idukki/--906957
https://www.madhyamam.com/kerala/local-news/idukki/--906957
https://www.madhyamam.com/kerala/local-news/idukki/--906957
https://www.madhyamam.com/kerala/local-news/idukki/--906957
https://www.madhyamam.com/kerala/local-news/idukki/--906957
https://www.madhyamam.com/kerala/local-news/idukki/--906957
https://www.madhyamam.com/kerala/local-news/idukki/--906957
Wednesday, 23 March 2022
ഡൈനിംഗ്ഹാള്‍ ഉദ്ഘാടനം
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ഡൈനിംഗ്ഹാള്‍ ഉദ്ഘാടനം
കരിപ്പൂര്
ഗവ.ഹൈസ്കൂളില്‍
വലിയമല LPSC-NSIL ന്റെ
സഹകരണത്തോടെ പൂര്‍ത്തീകരിച്ച
ഡൈനിംഗ്ഹാളിന്റെ ഉദ്ഘാടനം
നടന്നു.ഭക്ഷ്യ
സിവില്‍ സപ്ലൈസ് വകുപ്പ്
മന്ത്രി ശ്രീ ജി ആര്‍ അനില്‍
ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.300 കസേരയും,100 ബഞ്ചും ഡസ്കും ,രണ്ടു വൈറ്റ്ബോര്‍ഡും അവര്‍ ഇതിനൊപ്പം നല്‍കി.നെടുമങ്ങാട്
നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി
ശ്രീജ.സി
എസ് അധ്യക്ഷയായ യോഗത്തില്‍
വലിയമല LPSC ഡയറക്ടര്‍
ഡോ.വി
നാരായണന്‍ മുഖ്യാതിഥിയായി.
സ്കൂള്‍
ഹെഡ്മാസ്ടര്‍ കെ ഷാജഹാന്‍
സ്വാഗതം പറഞ്ഞ ചടങ്ങില്‍
എല്‍
പി എസ് സി ഡയറക്ടര്‍ ഡോ.വി
നാരായണന്‍ ,
നെടുമങ്ങാട്
നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ
എസ് രവീന്ദ്രന്‍
,വിദ്യാ.സ്റ്റാന്‍.കമ്മിറ്റി
ചെയര്‍പേഴ്സണ്‍
ശ്രീമതി
പി വസന്തകുമാരി ,മരാമത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍
ശ്രീ
പി.ഹരികേശന്‍
നായര്‍,,വാര്‍ഡ്കൗണ്‍സിലര്‍
ശ്രീമതി
സംഗീതാരാജേഷ്,NSIL
മുന്‍
ചീഫ് മാനേജിംഗ് ഡയറക്ടര്‍
ശ്രീ
ജി നാരായണന്‍,
അസോസിയേറ്റ്
ഡയറക്ടര്‍ LPSC
ശ്രീ
എസ് സുരേഷ്,
കണ്‍ട്രോളര്‍
LPSC
ശ്രീമതി
സരസ്വതി കെ എന്‍ ,
ഗ്രൂപ്പ്
ഡയറക്ടര്‍ MSA
ശ്രീ
ഗണേഷ്‍പിള്ള എം,
ഹെഡ്
CMD
ശ്രീ
സജയന്‍ പി എസ്,
ഹെഡ്
PGA
ശ്രീ
എം പ്രസന്നന്,
സീനിയര്‍
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
GAD,ശ്രീമതി
കെ ആര്‍ മിനി,,വൈസ്പ്രസിഡന്റ്
ഡി പ്രസാദ്,എം
പി റ്റി എ പ്രസിഡന്റ് ശ്രീലത
എസ്,സീനിയര്‍
അസിസ്റ്റന്റ് ഷീജാബീഗം,സ്റ്റാഫ്‍സെക്രട്ടറി
വി എസ് പുഷ്പരാജ് എന്നിവര്‍
പങ്കെടുത്തു.പി
റ്റി എ പ്രസിഡന്റ് ശ്രീ ആര്‍
ഗ്ലിസ്റ്റസ്
നന്ദി പറഞ്ഞു.ഷാരോണ്‍ ജെ സതീഷ് LPSC ഡയറക്ടര്‍
ഡോ.വി
നാരായണന്‍ സാറിന് ഛായചിത്രം സമ്മാനിച്ചു
Tuesday, 22 March 2022
പ്രോജക്ടവതരണം
Sunday, 20 March 2022
Monday, 14 March 2022
Tuesday, 1 March 2022
ലിറ്റില്‍കൈറ്റ്സ് ക്ലാസ്
ഇന്ന് പൂര്‍പ ലിറ്റില്‍കൈറ്റ്സായ അശഅവിന്‍കൃഷ്ണ,അല്‍അമീന്‍,ഫാസില്‍ എന്നിവര്‍ 3Dഅനിമേഷന്‍ ,റാസ്പ്ബറി പൈ,എം ഐ റ്റി ആപ് ഇന്‍വെന്റര്‍ എന്നിവയില്‍ ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സിന് ക്ലാസെടുത്തു.ക്ലാസെടുത്തു.കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ ക്ലാസായിരുന്നു ഇവരുടേത്.ഓരോന്നിന്റേയും പുതിയ സാധ്യതകള്‍ അവര്‍ കുട്ടികളെ ബോധ്യപ്പെടുത്തി.
സ്കൂള്‍ SPCയ്ക്ക് യൂണിഫോം
സ്കൂള്‍ SPCയ്ക്ക് യൂണിഫോം വിതരണം നടന്നു.വലിയമല എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ നായര്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കി നിര്‍വഹിച്ചു.
ചികിത്സാ സഹായം
കരിപ്പൂര് സ്കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിിനി അവന്തികമോള്‍ക്ക് സ്കൂളിന്റെ വകയായ ചികിത്സാ സഹായം കൈമാറുന്നു