Friday 25 March 2022

വായന ചങ്ങാത്തം ഉല്ലാസഗണിതം

ഒന്നാംക്ലാസ്​ മുതൽ നാലാംക്ലാസ്​ വരെയുള്ള കുട്ടികളുടെ പഠനവും വായനയുമടക്കം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ്​ പല പുതിയ പദ്ധതികളും പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്രശിക്ഷകേരളയും നടപ്പിലാക്കിവരുന്നു.അതിലൊന്നാണ് വായനചങ്ങാത്തം.വായനയുടെ ലോകത്ത്​ പ്രൈമറി തലത്തിൽ തന്നെ  കുട്ടികൾക്ക്​ താൽപര്യം ജനിപ്പിക്കുക എന്നതാണ്​ ഇതിലൂടെ ചെയ്യുന്നത്​.ഗണത അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനാണ്  ഉല്ലാസ ഗണിതം.ഈ രണ്ടു പദ്ധതികളും ഞങ്ങളുടെ സ്കൂളില്‍ രക്ഷകര്‍ത്താക്കളഉടെ പങഅകാളിത്തത്തോടെ വിജയകരമായി ചെയ്യാന്‍ തീരുമാനിച്ചു.അതിനു മുന്നോടിയായി രക്ഷകര്‍ത്താക്കളെ വിളിച്ചുകൂട്ടി.സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം,അധ്യാപകരായ മനോഹരന്‍,ലിജു,ശ്രീലേഖ,സിനി,ശരണ്യ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

കുട്ടികൾക്ക്​ താൽപര്യം ജനിപ്പിക്കുക എന്നതാണ്​ ഇതിലൂടെ ചെയ്യുന്നത്​.

https://www.madhyamam.com/kerala/local-news/idukki/--906957
മടക്കം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ്

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും. ഓൺലൈൻ ഓഫ്​ലൈൻ ക്ലാസുകൾ തു

കോവിഡ്​ കാലം കഴിഞ്ഞുള്ള കുട്ടികളുടെ പഠനം എളുപ്പമാക്കാൻ പദ്ധതികളുമായി പ

No comments:

Post a Comment