കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ഡൈനിംഗ്ഹാള്‍ ഉദ്ഘാടനം
കരിപ്പൂര്
ഗവ.ഹൈസ്കൂളില്‍
വലിയമല LPSC-NSIL ന്റെ
സഹകരണത്തോടെ പൂര്‍ത്തീകരിച്ച
ഡൈനിംഗ്ഹാളിന്റെ ഉദ്ഘാടനം
നടന്നു.ഭക്ഷ്യ
സിവില്‍ സപ്ലൈസ് വകുപ്പ്
മന്ത്രി ശ്രീ ജി ആര്‍ അനില്‍
ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.300 കസേരയും,100 ബഞ്ചും ഡസ്കും ,രണ്ടു വൈറ്റ്ബോര്‍ഡും അവര്‍ ഇതിനൊപ്പം നല്‍കി.നെടുമങ്ങാട്
നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി
ശ്രീജ.സി
എസ് അധ്യക്ഷയായ യോഗത്തില്‍
വലിയമല LPSC ഡയറക്ടര്‍
ഡോ.വി
നാരായണന്‍ മുഖ്യാതിഥിയായി.
സ്കൂള്‍
ഹെഡ്മാസ്ടര്‍ കെ ഷാജഹാന്‍
സ്വാഗതം പറഞ്ഞ ചടങ്ങില്‍
എല്‍
പി എസ് സി ഡയറക്ടര്‍ ഡോ.വി
നാരായണന്‍ ,
നെടുമങ്ങാട്
നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ
എസ് രവീന്ദ്രന്‍
,വിദ്യാ.സ്റ്റാന്‍.കമ്മിറ്റി
ചെയര്‍പേഴ്സണ്‍
ശ്രീമതി
പി വസന്തകുമാരി ,മരാമത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍
ശ്രീ
പി.ഹരികേശന്‍
നായര്‍,,വാര്‍ഡ്കൗണ്‍സിലര്‍
ശ്രീമതി
സംഗീതാരാജേഷ്,NSIL
മുന്‍
ചീഫ് മാനേജിംഗ് ഡയറക്ടര്‍
ശ്രീ
ജി നാരായണന്‍,
അസോസിയേറ്റ്
ഡയറക്ടര്‍ LPSC
ശ്രീ
എസ് സുരേഷ്,
കണ്‍ട്രോളര്‍
LPSC
ശ്രീമതി
സരസ്വതി കെ എന്‍ ,
ഗ്രൂപ്പ്
ഡയറക്ടര്‍ MSA
ശ്രീ
ഗണേഷ്‍പിള്ള എം,
ഹെഡ്
CMD
ശ്രീ
സജയന്‍ പി എസ്,
ഹെഡ്
PGA
ശ്രീ
എം പ്രസന്നന്,
സീനിയര്‍
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
GAD,ശ്രീമതി
കെ ആര്‍ മിനി,,വൈസ്പ്രസിഡന്റ്
ഡി പ്രസാദ്,എം
പി റ്റി എ പ്രസിഡന്റ് ശ്രീലത
എസ്,സീനിയര്‍
അസിസ്റ്റന്റ് ഷീജാബീഗം,സ്റ്റാഫ്‍സെക്രട്ടറി
വി എസ് പുഷ്പരാജ് എന്നിവര്‍
പങ്കെടുത്തു.പി
റ്റി എ പ്രസിഡന്റ് ശ്രീ ആര്‍
ഗ്ലിസ്റ്റസ്
നന്ദി പറഞ്ഞു.ഷാരോണ്‍ ജെ സതീഷ് LPSC ഡയറക്ടര്‍
ഡോ.വി
നാരായണന്‍ സാറിന് ഛായചിത്രം സമ്മാനിച്ചു
No comments:
Post a Comment