ലഹരി വിരുദ്ധ ദിനാചരണം
ജൂൺ
26 ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ലഹരി വിരുദ്ധ
ക്ലബ്ബും, സ്റ്റുഡന്റ് പോലീസ് കേഡറ്റും (SPC) സംയുക്തമായി ലഹരി വിരുദ്ധ
ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നെടുമങ്ങാട് സിവിൽ എക്സൈസ് പോലീസ്
ഓഫീസർ രാജേഷ് കുമാർ ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന K P ടീച്ചർ
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എസ്. പുഷ്പരാജ് നന്ദിയും പറഞ്ഞു. PTA
വൈസ് പ്രസിഡന്റ് ഡി. പ്രസാദ് സീനിയർ അസിന്റന്റ് ഷീജാ ബീഗം തുടങ്ങിയവർ
പങ്കെടുത്തു.
No comments:
Post a Comment