Monday, 13 June 2022

ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ക്ക് പരിശീലനം

 ലിറ്റില്‍കൈറ്റ്സ് സബ്ജില്ലാ തലത്തില്‍ പ്രോഗ്രാമിംഗിനും അനിമേഷനും പങ്കെടുത്ത കൂട്ടുകാര്‍ മറ്റു ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ക്ക് പരിശീലനം രണ്ടു ശനിയാഴ്ചകളില്‍ പരിശീലനം നല്‍കി.

വിഷ്ണു എം,ആദര്‍ശ് കെ,ചന്ദ്രകാന്ത്,അഭിഷേക് എസ് നായര്‍,അലീന,ഭദ്ര,ഷാരോണ്‍,ആഷിദഹസീന്‍ഷാ എന്നിവരാണ് പരിശീലനം നല്‍കിയത്.OpenToonz,Blender,Scratch Programming എന്നീ സോഫ്റ്റ്‍വെയറുകളിലാണ് പരിശീലനം നല്‍കിയത്. 









 

No comments:

Post a Comment