ഞങ്ങളും
കൃഷിയിലേയ്ക്ക്..... കരുപ്പൂര് സ്കൂളിലെ കുട്ടി പോലീസിന്റെ നേതൃത്വത്തിൽ
കേരള സർക്കാർ പദ്ധതിയായ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി നടപ്പിലാക്കി.
നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി
പി വസന്തകുമാരി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൂടാതെ വിത്തും വിതരണം
ചെയ്തു. HM .കെ.ഷാജഹാൻ, PTA പ്രസിഡന്റ് ഇടമല ഗ്ലിസ്റ്റസ്, സീനിയർ
അസിസ്റ്റന്റ് ഷീജാ ബീഗം, PTA വൈസ് പ്രസിഡന്റ് ഡി. പ്രസാദ് DI മാരായ
നിസ്സാറുദ്ദീൻ, ദീപ , CPO വി.എസ്. പുഷ്പരാജ്, ACPO സുനി ബി.വി. സ്റ്റുഡൻസ്
കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment