ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .വിതുര Govt V & HSS ലെ അൻവർ സാർ ക്ലാസെടുത്തു
.
ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .വിതുര Govt V & HSS ലെ അൻവർ സാർ ക്ലാസെടുത്തു
പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഗ്രന്ഥശാല തിരുവനന്തപുരത്തു നടത്തിയ വായന ദിന കവിത രചന മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം ക്ലാസിലെ അരുണിമ എ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2023 എസ് .എസ് .എൽ.സി. പരീക്ഷയിൽ 100 %വിജയം നേടിയതിനുള്ള അംഗീകാരം ബഹു.മന്ത്രി ജി. ആർ. അനിലിൽ നിന്നും ഏറ്റുവാങ്ങി.
ഈ വർഷത്തെ വായന വാരാചരണം കേരള സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് ശ്രീമതി സാഗാ ജെയിംസ് ഉദ്ഘാടനം ചെയ്തു.അക്ഷര മുത്തശ്‌ശി, പുസ്തക പരിചയം, ക്വിസ്, സാങ്കല്പിക യാത്രാ വിവരണം, അമ്മ വായന, വയന മത്സരം മുതലായവ നടന്നു.
ലിറ്റിൽ കെെറ്റ്സ് 2023-24 ബാച്ചിൻ്റെ സെലക്ഷൻ ടെസ്റ്റ് സ്കൂളിൽ നടന്നു.72 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു .
SPC 2023-24 ബാച്ചിൻ്റെ ഫൈനൽ സെലക്ഷൻ ടെസ്റ്റ് ഇന്ന് സ്കൂളിൽ നടന്നു.71 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു .