Tuesday, 27 June 2023

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്

 ലോക ലഹരി വിരുദ്ധ ദിനാ‍ചരണവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ‍ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .വിതുര Govt V & HSS ലെ അൻവർ സാർ ക്ലാസെടുത്തു



.

No comments:

Post a Comment