2023 സ്കൂ പരിസ്ഥിതി വാരാചരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർപേഴ്സൺ പി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിന സന്ദേശം,
പ്രതിജ്‍ഞ, കവിതാലാപനം, പതിപ്പ് പ്രകാശനം, വൃക്ഷതെെ നടൽ,ക്വിസ്, പോസ്റ്റർ
നിർമാണം, ഉപന്യാസരചന തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
No comments:
Post a Comment