Thursday, 22 June 2023

കവിത രചനയിൽ ഒന്നാമത്

പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഗ്രന്ഥശാല തിരുവനന്തപുരത്തു നടത്തിയ വായന ദിന കവിത രചന മത്സരത്തിൽ  ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം ക്ലാസിലെ അരുണിമ എ.എ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.


No comments:

Post a Comment