Tuesday, 20 June 2023

വായന വാരാചരണം

ഈ വർഷത്തെ വായന വാരാചരണം കേരള സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് ശ്രീമതി സാഗാ ജെയിംസ് ഉദ്ഘാടനം ചെയ്തു.അക്ഷര മുത്തശ്‌ശി, പുസ്തക പരിചയം, ക്വിസ്, സാങ്കല്പിക യാത്രാ വിവരണം, അമ്മ വായന, വയന മത്സരം മുതലായവ നടന്നു.

















No comments:

Post a Comment