GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Thursday, 8 November 2007
സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
പൊന്മുടി
61 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ റിസോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരമുള്ള പൊന്മുടിയില്‍ അരുവികള്‍,അപൂര്‍വ സസ്യങ്ങളെന്നിവയുണ്ട്. ട്രെക്കിങ്ങ് സൌകര്യം,മാന്‍ പാര്‍ക്ക്,എന്നിവയ്ക്കു പുറമെ കല്ലാര്‍ അരുവിയും പ്രധാന ആകര്‍ഷണം.
ഒത്തിരിയൊത്തിരി ആശംസകള്‍.....
ReplyDelete