Monday 24 August 2009

ബഷീര്‍ കൃതികളിലൂടെ




ബഷീര്‍ കൃതികളിലൂടെഎന്ന വിഷയത്തെ അടിസ്ഥാനമാക്കി ബഷീര്‍ കൃതികളിലെ നർമ്മം,ഭാഷ,കഥാപാത്രങ്ങല്‍,ലോകവീക്ഷണം, എന്നീ ഭാഗങ്ങളിലായി ഇരുപത്‌ പ്രബന്ധങ്ങള്‍ അവതതരിപ്പിച്ചു. ബാല്യകാലസഖി,പാത്തുമ്മയുടെ ആട്‌, ണ്റ്റുപ്പുപ്പക്കൊരാനെണ്ടാര്‍ന്ന്‌,മതിലുകള്‍,പ്രേമലേഖനം,വിസ്വവിഖ്യാതമായ മൂക്ക്‌, തുടങ്ങി ഇരുപതോളം ക്രിതികള്‍ വായിച്ച്‌ വിശകലനം ചെയ്താണു പ്രബന്ധങ്ങള്‍ തയ്യാറാക്കിയത്‌.മെച്ചപ്പെട്ട അവതരണവും ചര്‍ച്ചയും സെമിനാറിനു മാറ്റു കൂട്ടി.

1 comment:

  1. കൃതികളിലൂടെ ബഷീറിനെ കാണാന്‍ ശ്രമിച്ച സെമിനാറിന് ചിത്രകാരന്റെ ആശംസകള്‍ !!!

    ReplyDelete