ഇന്നലെ നമ്മെ വിട്ടു പിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടന്‍ മുരളിക്ക് കുരുന്നുകളുടെ ആദരാഞ്ജലികള്‍. നാടകരംഗത്തു നിന്നും മലയാള സിനിമാരംഗത്തേയ്ക്കു കടന്നുവന്ന മുരളി ധാരാളം കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയാണു അന്‍പത്തഞ്ചാം വയസില്‍ അരങ്ങൊഴിഞ്ഞത്. മലയാളത്തിലും തമിഴിലും തെലുങ്ങിലും അഭിനയിച്ചു. മലയാളത്തിനു ഇപ്പോള്‍ ഒരു നഷ്ടം കൂടി.
ഒരു മഹാനടന് കൂടി മറഞ്ഞു
ReplyDelete