ആഗസ്റ്റ് ആറാം തീയതി ഹിരോഷിമാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പോസ്റ്റര്‍പ്രദര്‍ശനം,ക്വിസ്മത്സരം,യുദ്ധത്തിനെതിരെയുള്ള ബോധവത്കരണക്ലാസ്,യുദ്ധവിരുദ്ധറാലി, എന്നീ പരിപാടികള്‍ സംഘടിപ്പിച്ചുൃാവിലെ നടന്ന അസംബ്ലിയില്‍ ഭരത് യുദ്ധവിരുദ്ധദിനത്തെ പറ്റി പറഞ്ഞു. ഏഴാം ക്ലാസിലെ കുട്ടികള്‍ മുദ്രാഗീതം ആലപിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ക്വിസ് മത്സരം നടത്തി.അസംബ്ലിക്കു ശേഷം സ്കൂളിനു ചുറ്റും യുദ്ധവിരുദ്ധറാലി നടത്തി. രാവിലെ ഒന്‍പത് മണിക്കു ഭരത് യു.എന്‍ .ഒ യുടെ ഏജന്‍സികള്‍ക്കു ഈ-മെയില്‍ സന്ദേശം കൈമാറി
No comments:
Post a Comment