Sunday, 16 August 2009

സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഇന്‍ഡ്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളുടെ അകംബടിയോടെ നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്‌ കെ. പി ലത പതാക ഉയര്‍ത്തി. കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഗൈഡ്സ്‌ വിദ്യാര്‍ത്ഥികള്‍ പരേഡ്‌ നടത്തി.

1 comment:

  1. എല്ലാ കുട്ടികള്‍ക്കും എണ്റ്റെ സ്വാതത്രിയദിനാശംസകള്‍

    ReplyDelete