എഴുത്ത് വര മത്സരങ്ങള്‍
സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി യു പി എച്ച് എസ് വിദ്യാര്‍ത്ഥികള്‍ക്കായി സഹിത്യമത്സരങ്ങളും ചിത്രരചനാമത്സരവും നടത്തി.കഥ, കവിത,ഉപന്യാസം,ചിത്രരചന പുസ്തകക്കുറിപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
No comments:
Post a Comment