ലിറ്റിൽകൈറ്റ്സ് @2018-21
2018-20
വർഷത്തെ സ്കൂൾ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രഥമിക പരിശീലനം
ലിറ്റിൽകൈറ്റ്സ്നു നേതൃത്വം നല്കുന്ന അധ്യാപകർ നൽകി.ലിറ്റിൽകൈറ്റ്സ്
,കൈറ്റ് ,ഹൈടെക് പഠനം എന്നിവയെകുറിച്ചുള്ള ബോധവല്കരണം നടത്തി.ഗ്രാഫിക്സ്
,അനിമേഷൻ,ആപ് ഇൻവെന്റർ പ്രോഗ്രമിംങ്,ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നീ
വിഷയങ്ങളിലെ പഠനവും നടന്നു.
No comments:
Post a Comment