Saturday, 6 July 2019

യു പി വിഭാഗം മിനികൈറ്റ്സ് ന് പരിശീലനം

ഞങ്ങളുടെ ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ യു പി വിഭാഗം കുട്ടികളില്‍ നിന്നും മിനികൈറ്റ്സ് നെ തെരഞ്ഞെടുത്ത് അവര്‍ക്ക് ഹൈടെക് അവബോധം നല്കി.ഡിജിറ്റല്‍ പെയിന്റിംഗ് ,സ്ക്രാച്ച്,മലയാളം ടൈപ്പിംഗ് എന്നിവ പരിചയപ്പെടുത്തി.



No comments:

Post a Comment