എട്ടാം ക്ലാസിലെ ലിറ്റില്‍കൈറ്റ്സ് ഏകദിന ക്യാമ്പ്
എട്ടാം ക്ലാസിലെ ലിറ്റില്‍കൈറ്റ്സ് ഏകദിന ക്യാമ്പ് കഴിഞ്ഞു.എന്താണ് ലിറ്റില്‍കൈറ്റ്സ്,എന്തൊക്കെയാണ് ലിറ്റില്‍കൈറ്റ്സിന്റെ ചുമതലകള്‍,ഭാവിയില്‍ അവര്‍ക്കു ലഭിക്കുന്ന പരിശീലനങ്ങള്‍ എന്തെല്ലാം? എന്നീ കാര്യങ്ങളുടെ അവതരണമായിരുന്നു ക്യാമ്പില്‍ ചര്‍ച്ചചെയ്തത്.
No comments:
Post a Comment