GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Sunday, 1 December 2019
LittleKites share the Technics
ലിറ്റില്‍കൈറ്റ്സ് സബ്ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ കൂട്ടുകാര്‍ക്ക് അവര്‍ക്കു ലഭിച്ച അറിവുകള്‍ പങ്കുവച്ചു.ടു പി ടു ഡി അനിമേഷന്‍ സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീസോഫ്റ്റ്‍വെയറുകളിലെ പ്രവര്‍ത്തനങ്ങളാണ് അവര്‍ പങ്കു വച്ചത്.
No comments:
Post a Comment