പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യല്‍ പി റ്റി എ.വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സര്‍ഗാത്മകവും സാങ്കേതികവുമായ മാറ്റങ്ങള്‍...അതിന്റെ ഫലമായി സ്കൂളുകളില്‍ ഉണ്ടാകുന്ന നല്ല മാറ്റങ്ങള്‍,മികവുകള്‍ ഇവയെല്ലാം അധ്യാപികയായ ശ്രീമതി മംഗളാംമ്പാള്‍ രക്ഷകര്‍ത്താക്കള്‍ക്ക് പറഞ്ഞുകൊടുത്തു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശമടങ്ങുന്ന വിഡിയോ പ്രദര്‍ശിപ്പിച്ചു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജാബീഗം ,പുഷ്പരാജ് ,മദര്‍ പി റ്റി എ പ്രസിഡന്റ്
,ശ്രീലത എന്നിവര്‍ സംസാരിച്ചു.
,ശ്രീലത എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment