ഡിജിറ്റല്‍ല മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകര്‍ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉള്‍ക്കൊണ്ടു.അവരുടെ അഭിപ്രായങ്ങള്‍ അതിനു തെളിവായിരുന്നു.
പരിപാടിയെ കുറിച്ച് കൂടുതലറിയാന്‍
No comments:
Post a Comment