GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 23 July 2024
പറക്കുന്ന വർണ്ണങ്ങൾ
ഏഴാം ക്ലാസ് കേരളപാഠാവലിയിലെ 'പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ 'എന്ന പാഠ ഭാഗത്തിൽ ക്ലാസ്സ് റൂം പ്രവർത്തനത്തിന്റെ ഭാഗമായ് വർണ്ണ ചിറകുള്ള പൂമ്പാറ്റകളുടെ കാഴ്ച വിഷയമാക്കി കവിത എഴുതിപ്പിച്ചപ്പോൾ STD 7A യിലെ വൈഭവ് ചന്ദ്രൻ എഴുതിയ കവിത.
No comments:
Post a Comment