വേർട്ടക്സ് സ്കൂൾ ഓഫ് സയൻസും, കാവ്യാട്ട് കോളേജ് ഓഫ് എജുക്കേഷൻ എൻഎസ്എസ് ടീമും ചേർന്നൊരുക്കിയ നല്ല പാഠം എന്ന പ്രോജക്റ്റിന്റെ ജില്ലാതല ഉദ്ഘാടനം എൻഎസ്എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ Dr അൻസർ കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിൽ നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്കൂളിലേക്കാവശ്യമായ വൈറ്റ് ബോർഡ് ഇവ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ ആദ്യ വിതരണം ബഹുമാനപ്പെട്ട നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ എച്ച് എം ശ്ബീന ടീച്ചർക്കും പിടിഎ പ്രസിഡൻറ് പ്രമോദ് സാറിനും നൽകി നിർവഹിച്ചു .
No comments:
Post a Comment