ഈ വർഷത്തെ എസ്എസ്എൽസി ബാച്ചിന്റെ ആദ്യ ക്ലാസ് പിടിഎ ജൂലൈ അഞ്ചാം തീയതി 2:00 മണിക്ക് ചേർന്നു.പിടിഎ പ്രസിഡൻറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതം ആശംസിച്ചു.രക്ഷിതാക്കൾ അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.125ൽ 76 രക്ഷിതാക്കൾ പങ്കെടുത്തു .
No comments:
Post a Comment