GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 12 June 2024
എസ് പി സി പ്രവേശന പരീക്ഷ
എസ് പി സി ജൂനിയർ കേഡറ്റ്സ് (2024-25) പ്രവേശന പരീക്ഷ ഐ ടി ലാബിൽ വച്ച് നടന്നു. പരീക്ഷയിൽ 65 കുട്ടികൾ പങ്കെടുത്തു. സി പി ഒ മാരായ ജിജു സാർ,സുനി ടീച്ചർ ഇവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി .
No comments:
Post a Comment