Wednesday, 26 June 2024

ലഹരി വിരുദ്ധദിനാചരണം

ഈ വർഷത്തെ ലഹരി വിരുദ്ധദിനാചരണ പ്രവർത്തനങ്ങൾ JRC യുടെ നേതൃത്വത്തിൽ നടന്നു. പ്ലക്കാർഡ് നിർമ്മാണം, ഫ്ലാഷ് മോബ് , ഗാനാലാപനം, ഇവ നടന്നു. പത്താം ക്ലാസിലെ സൂര്യ ലഹരി വിരുദ്ധ പ്രതിജ്ഞ മറ്റു കുട്ടികൾക്കു ചൊല്ലിക്കൊടുത്തു.




 

No comments:

Post a Comment