GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Sunday, 23 June 2024
സിനിമാഗാനാലാപനം-മൂന്നാം സ്ഥാനം
പൂവച്ചൽ ഖാദർ അനുസ് മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
No comments:
Post a Comment