Wednesday, 26 June 2024

ദേശാഭിമാനി പത്രവിതരണം ഉദ്ഘാടനം

 ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പ്രകാരം സ്കൂളിനു വേണ്ടി പത്രവിതരണത്തിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് സി പി എം ഏരിയ സെക്രട്ടറി ആർ ജയദേവൻ സ്കൂൾ ലീഡർ മാസ്റ്റർ അനന്തപത്മനാഭനു നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൻ പി ടി എ പ്രസിഡൻ്റ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ,പി ടി എ അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി മുതലായവർ സംസാരിച്ചു.



No comments:

Post a Comment