GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 12 August 2025
ശാസ്ത്ര ക്വിസ്സിൽ രണ്ടാം സ്ഥാനം
സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ തിരുവനന്തപുരം ജില്ലാതല ശാസ്ത്ര ക്വിസ്സിൽ രണ്ടാം സ്ഥാനം, ( 5000/- രൂപ ക്യാഷ് പ്രൈസ് ) നേടിയ കരിപ്പൂർ ജി എച്ച്എസിലെ വൈഷ്ണവ് & അദ്വൈത്.
No comments:
Post a Comment