നൗഷാദ് സാർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഉപജില്ലാതലക്വിസ് മത്സരം 9.30 ന് രജിസ്ട്രേഷനോടെ ആരംഭിച്ചു. 12ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഇതിൽ വെള്ളനാട് സ്കൂളിലെ ടീം ഒന്നാം സ്ഥാനത്തോടെ ട്രോഫിക്ക് അർഹത നേടി. 1, 2, 3 സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കുള്ള ക്യാഷ് പ്രൈസ്, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് ഇവ വിതരണം ചെയ്തു.ട്രോഫി സ്വാതന്ത്ര്യ ദിനത്തിൽ നെടുമങ്ങാട് AEO, BPC സാറിൻറെ കുടുംബാംഗങ്ങൾ , എച്ച്എം. ഇവർ ചേർന്ന് വിജയികൾക്ക് സമ്മാനിക്കും.
No comments:
Post a Comment