Wednesday, 27 August 2025

SPC ക്യാമ്പ്

 
8,9ക്ലാസുകളിലെ കേഡറ്റ്സിനുള്ള ക്യാമ്പ് ആഗസ്റ്റ് 27, 28,29തീയതികളിലായി നടന്നു. കുട്ടികൾക്ക് CPRമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് CPT യിലെ Dr. ഷിബു ബാലകൃഷ്ണൻ ക്ലാസെടുത്തു. യോഗ, നാടൻപാട്ട്, ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് ,കലാപരിപാടികൾ ഇവയും നടന്നു.





No comments:

Post a Comment