Tuesday, 5 August 2025

അങ്കണത്തിൽ ഒരു തേൻ മാവ്

 JRC യുടെ ഭാഗമായിസ്കൂൾ അങ്കണത്തിൽ ഒരു തേൻ മാവിൻതൈ  എച്ച് എം ബീന ടീച്ചർ,ജെ ആർ സി കേഡറ്റ്സ് ഇവർ ചേർന്ന് നട്ടു.ജെ ആർ സി ചാർജുള്ള അധ്യാപകരായ ഷെറിൻ ടീച്ചർ ,അനു ടീച്ചർ ഇവർ നേതൃത്വം നൽകി.


 


No comments:

Post a Comment