GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 6 August 2025
ഹിരോഷിമ ദിനാചരണം
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം നടത്തി. യുദ്ധവിരുദ്ധ പ്രസംഗം, ഗാനാലാപനം, പ്രതിജ്ഞ ഇവ നടത്തി .യുദ്ധവിരുദ്ധ പ്രതീകമായി ബലൂൺ എച്ച് എം ബീന ടീച്ചർ ആകാശത്തേക്ക് പറത്തി.
No comments:
Post a Comment