Friday, 15 August 2025

സ്വാതന്ത്ര്യ ദിനാഘോഷം


  രാവിലെ 9.00 മണിക്ക് എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി. നെടുമങ്ങാട് എഇഒ ബിനു സാർ എസ് പി സി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. എ ഇ ഒ ,എച്ച് എം ,പി ടി എ പ്രസിഡൻറ്, എസ് എം സി ചെയർമാൻ മുതലായവർ സംസാരിച്ചു.ദേശീയ ഗാനാലാപനം, നൃത്തം ഇവ നടത്തി.

 




No comments:

Post a Comment